- Beauty
- Breaking News
- current affairs
- Featured
- Featured2
- Health & Beauty
- International
- Latest News
- Miss Asia Global
- Miss Queen Of India
- Motivation
- News
മിസ് ഏഷ്യ ഗ്ലോബൽ ഇന്ത്യ 2024 തമന്ന ഭരത് മിസ് ഏഷ്യ ഗ്ലോബൽ 2024 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു
മിസ് ഏഷ്യ ഗ്ലോബൽ ഇന്ത്യ 2024 തമന്ന ഭരത് മിസ് ഏഷ്യ ഗ്ലോബൽ 2024 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു . 2024 ലെ മിസ് ക്യൂൻ ഓഫ് ഇന്ത്യ റണ്ണറപ്പ് കിരീട ജേതാവാണ് തമന്ന. ഈ നേട്ടമാണ് തമന്നയ്ക്ക് മിസ് ഏഷ്യ ഗ്ലോബൽ 2024 മൽസരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിക്കൊടുത്തത്.മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിന്റെ സ്ഥാപകനും പെഗാസസ് ചെയർമാനുമായ ഡോ. അജിത് രവി പെഗാസസിന്റെ മുഖ്യ കാർമികത്വത്തിൽ ഇവന്റ് പ്രൊഡക്ഷൻ രംഗത്തെ അജയ്യരായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 2024 നവംബർ 21ന് കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന വേദിയിലാണ് മത്സരം അരങ്ങേറുക. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ മിസ് ഏഷ്യ ഗ്ലോബൽ 2024 വേദിയിൽ മാറ്റുരയ്ക്കുന്നു.
Photo Courtesy: Google/ images are subject to copyright