ഉള്ളം കുളിർപ്പിക്കും അയമോദക സംഭാരം

ഉള്ളം കുളിർപ്പിക്കും  അയമോദക സംഭാരം

ആവശ്യമുള്ള സാധനങ്ങൾ

തൈര്      – ഒരു കപ്പ്

പച്ചമുളക്  – രണ്ടെണ്ണം

കറിവേപ്പില – ഒരു തണ്ട്

ഇഞ്ചി   – ഒരു ചെറിയ കഷ്ണം

അയമോദകം  – ഒരു നുള്ള്

ഉപ്പ്   – ആവശ്യത്തിന്

വെള്ളം  –  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിൽ പച്ചമുളക്, ഇഞ്ചി, കറിവേപ്പില, തൈര്, അയമോദകം, ഉപ്പ് എന്നിവ ഒന്ന് അടിച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം. ദാഹത്തിന് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ് ഈ സംഭാരം.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.