പുതിയ വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല

പുതിയ വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല

പുതിയ വഖഫ് ഭേദഗതി നിയമം പൂർണ്ണാമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങളും കോടതി നൽകിയിട്ടുണ്ട്. രേഖകൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ സാവകാശം തേടിയിട്ടുണ്ട്. വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡിനോട്ടിഫൈ ചെയ്യരുതെന്നും കോടതി വിധിച്ചു. ചില വ്യവസ്ഥകൾ താത്കാലികമായി നടപ്പാക്കരുതെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിനും ഹർജിക്കാർക്കും ഒരുപോലെ ആശ്വാസമാകുന്ന ഇടക്കാല വിധിയാണ് പുറത്തുവരുന്നത്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.