കേരളത്തിന്റെ ആദിത്യാ നായർക്ക് രണ്ടാമത് ടീൻ ഇന്ത്യ ഗ്ലാം വേൾഡ് 2025 കിരീടം

കേരളത്തിന്റെ ആദിത്യാ നായർക്ക് രണ്ടാമത്  ടീൻ ഇന്ത്യ ഗ്ലാം വേൾഡ്  2025 കിരീടം

രണ്ടാമത് ടീൻ ഇന്ത്യ ഗ്ലാം വേൾഡ് 2025 കിരീടം കേരളത്തിൽ നിന്നുള്ള ആദിത്യാ നായർക്ക് സ്വന്തം. തിരുവനന്തപുരം ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദിത്യ. കൊച്ചി ലേ മെറിഡിയനിൽ സംഘടിപ്പിച്ച  പ്രൗഢഗംഭീരമായ ചടങ്ങിലാണ് കിരീടധാരണം നടന്നത്. മോഡലിങ്ങിന് പുറമേ കളരി കരാട്ടെ തുടങ്ങിയ ആയോധനകലകളിലും നൃത്തത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.