കേരള പ്ലസ് ടൂ റിസൾട്ട് 2025 ഇന്ന് പ്രഖ്യാപിക്കും

കേരള പ്ലസ് ടൂ റിസൾട്ട് 2025 ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. 3:30 മുതൽ ഓൺലൈനിൽ ഫലം ലഭ്യമാകും. 4,44,707 കുട്ടികളാണ് രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലമാണ് ഇന്ന് പ്രഖ്യാപിക്കു. ഫലമറിയാനുള്ള വെബ്സൈറ്റുകൾ ഇവയാണ്.

പ്ലസ് ടു ഫലമറിയാനുള്ള വെബ്സൈറ്റുകൾ ഇവയാണ്

www.results.hse.kerala.gov.in
www.prd.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.