ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ പരേതനായ എം.ഇ. മീരാന്റെ പത്നി നബീസ മീരാൻ അന്തരിച്ചു.

ഈസ്റ്റേൺ  ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ  പരേതനായ എം.ഇ. മീരാന്റെ പത്നി നബീസ മീരാൻ  അന്തരിച്ചു.

ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ പരേതനായ എം.ഇ. മീരാന്റെ പത്നി നബീസ മീരാൻ (76) അന്തരിച്ചു. അടിമാലി കൂമ്പൻപാറ ഫാത്തിമാ മാത സ്കൂൾ അധ്യാപികയായിരുന്ന നബീസ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഈസ്റ്റേൺ ഗ്രൂപ്പ് സ്ഥാപിക്കുന്നതിൽ എം.ഇ. മീരാനൊപ്പം പ്രവർത്തിക്കുകയും പിന്നീട് അടിമാലി ഈസ്റ്റേൺ പബ്ലിക് സ്കൂൾസ്ഥാപിക്കുന്നതിനും നേതൃനിരയിൽ പ്രവർത്തിച്ചു. മലയോര മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയ ഈസ്റ്റേൺ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിലെ ശക്തിയായിരുന്ന നബീസ മീരാൻ. കബറടക്കം ഇന്നു വൈകിട്ട് നാലിന് അടിമാലി ജുമാ മസ്ജിദിൽ നടന്നു.

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.