വോട്ടർപട്ടിക ക്രമക്കേട്; പട്ടിക തയാറാക്കിയത് കോൺഗ്രസ് ഭരണകാലത്തെന്ന് കർണാടക മന്ത്രി, പുറത്താക്കി ഹൈക്കമാൻഡ്, ഒടുവിൽ രാജിയുമായി കെ.എൻ.രാജണ്ണ

വോട്ടർപട്ടിക ക്രമക്കേട്; പട്ടിക തയാറാക്കിയത് കോൺഗ്രസ് ഭരണകാലത്തെന്ന് കർണാടക മന്ത്രി, പുറത്താക്കി ഹൈക്കമാൻഡ്, ഒടുവിൽ രാജിയുമായി കെ.എൻ.രാജണ്ണ

വോട്ടർ പട്ടിക ക്രമക്കേടിൽ കോൺഗ്രസ് നിലപാട് തള്ളിക്കൊണ്ട് കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ നടത്തിയ പ്രസ്താവന വിവാദമായി. വോട്ടർ പട്ടികയിൽ ഉണ്ടായ ക്രമക്കേടുകൾ കോൺഗ്രസ് സർക്കാരിന്റെ കാലത്താണെന്ന് രാജണ്ണ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസിനുള്ളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പാർട്ടി ഹൈക്കമാൻഡ് രാജണ്ണയെ മന്ത്രിസ്ഥാനം നിന്ന് പുറത്താക്കി. തുടർന്ന് രാജണ്ണ സ്വമേധയാ രാജി വെച്ചു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.