കേരളത്തിൽ സെപ്റ്റംബർ 30 പൊതു അവധിയായി പ്രഖ്യാപിച്ചു

കേരളത്തിൽ സെപ്റ്റംബർ 30 പൊതു അവധിയായി പ്രഖ്യാപിച്ചു

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ. പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച സർക്കാർ പൊതു പൊതുഅവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് പൂജ വെക്കുന്നതിനാലാണ് ചൊവ്വാഴ്ച അവധി.

ഇതോടെ നവരാത്രിയുടെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുക.30ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.