എസ്.ഐ.ആർ നിർത്തിവെക്കണം; ആവശ്യവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.

എസ്.ഐ.ആർ നിർത്തിവെക്കണം; ആവശ്യവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.

എസ്.ഐ.ആർ നിർത്തിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നത്, അതിനാൽ ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

കൂടാതെ എസ്.ഐ.ആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു, ഇക്കാര്യങ്ങളെല്ലാം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ അതിന് നടപടിയൊന്നും ഉണ്ടായില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.