കേരളം വിധി എഴുതി; യുഡിഎഫിന് സെഞ്ച്വറി തിളക്കം, എൽഡിഎഫ് കോട്ടകൾ തകർന്നു, എൻഡിഎ 3

കേരളം വിധി എഴുതി; യുഡിഎഫിന് സെഞ്ച്വറി തിളക്കം, എൽഡിഎഫ് കോട്ടകൾ തകർന്നു, എൻഡിഎ 3

 കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. ലഭ്യമാകുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുഡിഎഫ് 103 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ഭരണമുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ ചരിത്ര വിജയം നേടിയ എൽഡിഎഫ് 35 സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. എൻഡിഎ 3 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു.

ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ പലരും കടുത്ത പോരാട്ടം നേരിട്ടു. യുഡിഎഫിന്റെ ഉജ്ജ്വല മുന്നേറ്റത്തോടെ പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം വീണ്ടും വലതുപക്ഷത്തേക്ക് ചായുകയാണ്.

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.