ഓണാഘോഷങ്ങൾക്കും പരീക്ഷയ്ക്കും ശേഷം ബാക്ക് ടു ഹോളിഡേയ്സ്: സ്കൂൾ ഓണം അവധി ഓഗസ്റ്റ് 22 മുതൽ

ഓണാഘോഷങ്ങൾക്കും പരീക്ഷയ്ക്കും ശേഷം ബാക്ക് ടു ഹോളിഡേയ്സ്: സ്കൂൾ ഓണം അവധി ഓഗസ്റ്റ് 22 മുതൽ

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ വർഷത്തെ ഓണം അവധി ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ ആരംഭിക്കും. സ്കൂളുകളിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ ഓഗസ്റ്റ് 20-ന് പൂർത്തിയാകും. തുടർന്ന് ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച ശേഷമായിരിക്കും സ്ഥാപനങ്ങൾ അവധിയിലേക്ക് കടക്കുക. അവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് സ്കൂളുകൾ പുനരാരംഭിക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.