കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് യോഗി ആദിത്യനാഥ്
കണ്ണൂര്‍: സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സി.പി.എമ്മും സര്‍ക്കാരും സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രീയ അക്രമങ്ങളാണ്.
Read More
