സംസ്ഥാനത്തിന് ഇന്ന് വലിയ ആശ്വാസമാണുള്ളത്: പുതുതായി 2 രോഗികൾ മാത്രം, 36പ്പേർ രോഗമുക്തരായി.
ഇന്ന് സംസ്ഥാനത്തിന് വലിയ ആശ്വാസമാണുള്ളത്, ഇന്ന് രണ്ടുപ്പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു..
Read More
