കേരളത്തില്‍ നാളെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍; കേരളം വാക്സിന്‍ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി.
കേരളത്തില്‍ രണ്ടാംഘട്ട കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ..
Read More
