കോട്ടയം ജില്ലയില്‍ ഇന്നലെ 39 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു: ഇതിൽ 35പ്പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോട്ടയം ജില്ലയില്‍ ഇന്നലെ 39 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്..
Read More

