Tag Archives: 3Dead

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു.

കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്ന് രാവിലെയുണ്ടായ ദാരുണ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. അഷ്‌റഫ്, ജബ്ബാർ, ബഷീർ‌ എന്നിവരാണ് മരിച്ചത്. അപകടസമയത്ത്.

Read More