Tag Archives: 4hrs

പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകര്‍ നടത്തുന്ന രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു.

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി..

Read More