Tag Archives: Anuragakarikkinvellam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : വിനായകന്‍ മികച്ച നടന്‍

തിരുവനന്തപുരം: 47ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വിനായകന്‍ (കമ്മട്ടിപ്പാടം) സ്വന്തമാക്കി. രജീഷ വിജയനാണ് (അനുരാഗകരിക്കിന്‍വെള്ളം).

Read More