ഇന്ധനവിലക്കയറ്റത്തിന് ആശ്വാസമായി കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം .. ഇന്ധനവിലയിൽ രണ്ടര രൂപ കുറയും
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.നികുതിയിനത്തില്‍ ഒന്നര രൂപ കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം..
Read More
