പക്ഷിപ്പനി കൂടുതല്‍ രാജ്യങ്ങളില്‍ പടരുന്നതായി റിപ്പോര്‍ട്ട്; ജപ്പാനില്‍ മുപ്പതുലക്ഷം വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്.
പക്ഷിപ്പനി കൂടുതല്‍ രാജ്യങ്ങളില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ഏഷ്യയിലും യൂറോപ്പിലും രോഗം പടരുകയാണ് ജപ്പാനില്‍ മുപ്പതുലക്ഷം വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്. ഇന്ത്യയില്‍ ആറ്.
Read More
