Tag Archives: athletic meet postponed

ഹാമര്‍ തലയില്‍വീണ് വിദ്യാര്‍ഥിക്ക് പരിക്ക്: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് നിർത്തിവച്ചു.

പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് നിർത്തിവച്ചു. മീറ്റിനിടെ  വൊളന്റിയറായ കുട്ടിയുടെ തലയില്‍ ഹാമര്‍ വീണ്.

Read More