സ്വർണക്കടത്ത് കേസ്, യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു.
സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി കസ്റ്റംസ്. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു..
Read More
