Tag Archives: Balabhasker

ബാലഭാസ്കർ ഇനി ഓർമ്മ . മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്ക്കറിന് കണ്ണീരോടെ വിട .തിരുവനന്തപുരം ശാന്തികവാടത്തിൽ സർക്കാരിന്‍റെ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.കാറപകടത്തിൽ പരുക്കേറ്റ് ചികിത്‌സയിലായിരുന്ന ബാലഭാസ്‌കർ.

Read More