കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ലെന്ന് എസ്ബിഐ.
28ന് മുമ്പ് കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ലെന്ന് എസ്ബിഐ. ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എസ്ബിഐ അറിയിപ്പ് നല്‍കി..
Read More
