ബിഹാറിൽ നിതീഷ് യുഗം അവസാനിക്കുന്നു; നിതീഷ് കുമാർ രാജിവച്ചു, സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രി
ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതായി.
Read More
