‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കുന്നു; സർവീസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഉടമകൾ രംഗത്ത്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ കനത്ത പ്രതിസന്ധിയിലാക്കുന്നതായി.
Read More
