Tag Archives: CampusUpdates

നീറ്റ് പരീക്ഷ: മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്നും നാളെയും അവധി നൽകരുത്; കർശന നിർദ്ദേശവുമായി ഡിഎംഇ

രാജ്യത്ത് നീറ്റ് (NEET) പരീക്ഷ നടക്കാനിരിക്കെ, സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ കോളേജ് പ്രിൻസിപ്പൽമാർക്ക് കർശന നിർദ്ദേശവുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്.

Read More