സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാദ്ധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാദ്ധ്യതയെന്ന് കാലാവസ്ഥ ഗവേഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മഴപെയ്തില്ലെങ്കിൽ ഉഷ്‌ണതരംഗം ഉണ്ടായേക്കാം. പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക..
Read More
