ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമല്ലെന്ന് പിണറായി വിജയന്‍
തൃശ്ശൂര്‍: ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമല്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ സംസ്‌കാരത്തെക്കുറിച്ച് അടുത്തറിയാവുന്നതുകൊണ്ടായിരിക്കും ചെറിയാന്‍.
Read More
