നെടുമങ്ങാട് ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: അഷ്കറിനെതിരെ പ്രത്യേക സംഘത്തിന്റെ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വനിത ശിശുക്ഷേമ മന്ത്രി
നെടുമങ്ങാട് പനവൂരിൽ ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വനിത.
Read More
