Tag Archives: colombo

‘എം.വി എക്സ്പ്രസ് പേൾ’ തീപിടിത്തം: ശ്രീലങ്കൻ സമുദ്രമേഖല പാരിസ്ഥിതിക മലിനീകരണ ഭീതിയിൽ..

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയുടെ തീരത്ത് ചരക്ക് കപ്പലിൽ തീപിടിച്ച സംഭവത്തിൽ ഇന്ത്യൻ മഹാസമുദ്രത്തെത്തന്നെ വിഷമയമാക്കുന്ന മാലിന്യങ്ങളാണ് കപ്പലിൽനിന്ന് കടലിലേയ്ക്കൊഴുകുന്നതെന്നാണ് റിപ്പോർട്ടുകൾ.

Read More