പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ വഷളാകുമ്പോൾ ബലാത്സംഗക്കേസുകൾ; ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി
പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ വഷളാകുന്ന സാഹചര്യങ്ങളിൽ ബലാത്സംഗക്കേസുകൾ ഫയൽ ചെയ്ത് ക്രിമിനൽ നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി.
Read More
