Tag Archives: Continents

അന്റാര്‍ട്ടിക്കയിലും കോവിഡ് സ്ഥിരീകരിച്ചു; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു.

ഏഴ് വന്‍കരകളിലും നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. അന്റാര്‍ട്ടിക്കയില്‍ മാത്രമായിരുന്നു ഒരു കോവിഡ് കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്..

Read More