Tag Archives: Cost

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; പാചക വാതകത്തിന് 50 രൂപ കൂട്ടി.

സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. പാചകവാതകത്തിനും 50.

Read More

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ്​ വാക്​സിന്‍ സൗജന്യമായി നല്‍കില്ലെന്ന്​ കോവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ അറിയിച്ചു.

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ്​ വാക്​സിന്‍ സൗജന്യമായി നല്‍കില്ലെന്ന്​ കോവിഡ്​ ടാസ്​ക്​ ഫോഴ്​സ്​ അധ്യക്ഷനും നീതി ആയോഗ്​ അംഗവുമായ ഡോ.വിനോദ്​.

Read More