ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് രാസനിര്‍മാണ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച: കുട്ടിയുൾപ്പെടെ എട്ടുപ്പേർ മരിച്ചു.
ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് രാസനിര്‍മാണ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച, കുട്ടിയുൾപ്പെടെ എട്ടുപ്പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു വിഷവാതക ചോർച്ച ഉണ്ടായത്..
Read More
