Tag Archives: Gaza

ഇസ്രയേൽ-പലസ്തീൻ സംഘർഷം, വെടിനിർത്തൽ കരാർ നിലവിൽ വന്നു.

ഇസ്രയേൽ-പലസ്തീൻ സംഘർഷമവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന വെടിനിർത്തൽ കരാർ നിലവിൽ വന്നു. 11 ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം വെളളിയാഴ്ച പുലർച്ചെ മുതലാണ് വെടിനിർത്തൽ.

Read More