കുറിപ്പടിയുണ്ടെങ്കിൽ മദ്യം വിതരണം ചെയ്യാമെന്ന കേരള സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു.
ലോക് ഡൗൺ കാലത്ത് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം വിതരണം ചെയ്യാമെന്ന കേരള സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. മൂന്നാഴ്ച്ചത്തേക്കാണ്.
Read More
