Tag Archives: HealthcareAccountability

രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ; ഓർത്തോ വിഭാഗത്തിന് ഗുരുതര വീഴ്ചയെന്ന് ഡി.എം.ഇ റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി അധികൃതർ. വീഴ്ച വരുത്തിയ ഡ്യൂട്ടി ഡോക്ടറെ.

Read More