Tag Archives: Heavy Rain. Depression

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിച്ചു: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് ചെറിയതോതിലും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

Read More