നാളെ മുതല്‍ 4 ദിവസം ബാങ്കുകൾ പ്രവര്‍ത്തിക്കില്ല: സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തവണ 6 ദിവസം ഓണാവധി.
നാളെ മുതല്‍ സംസ്ഥാനത്ത് ഓണാവധി ആരംഭിക്കുകയാണ്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായ ആറ് ദിവസം അവധി ലഭിക്കും. ആഗസ്റ്റ് 28.
Read More
