നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ അതിവേഗ കോടതികൾ; ‘യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ലെന്ന്’ പ്രധാനമന്ത്രി
വിവാദമായ നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ, രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന്.
Read More









