ഏദൻ ഗൾഫിൽ കടൽക്കൊള്ളക്കാരുടെ ആക്രമണം തകർത്ത് ഇന്ത്യൻ നാവികസേന; കപ്പലിനും ജീവനക്കാർക്കും രക്ഷകനായി ഐഎൻഎസ് ത്രികണ്ഡ്
ഏദൻ ഗൾഫിൽ ‘എംവി ഗോൾഡൻ ആഴ്സണൽ’ എന്ന ചരക്കുകപ്പലിന് നേരെയുണ്ടായ കടൽക്കൊള്ളക്കാരുടെ ആക്രമണം ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ത്രികണ്ഡ്.
Read More

