Tag Archives: Journalists

മഹാരാഷ്ട്രയുടെ സ്ഥിതി വഷളാവുന്നു : 51 മാധ്യമപ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

മുംബൈയിലെ 51 മാധ്യമപ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചാനല്‍ റിപ്പോർട്ടർമാരും ക്യാമറാൻമാൻമാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കമാണ് 51 പ്പേർ. ഇവരെ ആശുപത്രിയിൽ.

Read More