Tag Archives: K.P.A.C Lalitha

കെ.പി.എ.സി ലളിത മത്സരരംഗത്തുനിന്ന് പിന്മാറുന്നു

തൃശ്ശൂര്‍: കെ.പി.എ.സി ലളിത നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി സൂചന. താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വടക്കാഞ്ചേരി മണ്ഡലത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ്.

Read More

ഇനിയുള്ള കാലം ജനസേവനത്തിനായി നീക്കിവെക്കും: കെ.പി.എ.സി ലളിത

വടക്കാഞ്ചേരി: ഇനിയുള്ള കാലം ജനസേവനത്തിനായി നീക്കിവെക്കുമെന്ന് സിനിമാതാരം കെ.പി.എ.സി ലളിത. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുവേണ്ടി വടക്കാഞ്ചേരിയില്‍ നിന്നാണ് അവര്‍ മത്സരിക്കുന്നത്..

Read More