Tag Archives: Kerala government

കേന്ദ്ര സര്‍ക്കാരിൻ്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് കേരള സര്‍ക്കാര്‍.

കേന്ദ്ര സര്‍ക്കാരിൻ്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്..

Read More

ശ​ബ​രി​മ​ല​ പ്ര​തി​ദി​ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സംസ്ഥാന സർക്കാർ സു​പ്രീം കോ​ട​തി​യി​ല്‍.

ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന പ്ര​തി​ദി​ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം 5000 ആ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സംസ്ഥാന സർക്കാർ സു​പ്രീം കോ​ട​തി​യി​ല്‍..

Read More

വി​വാ​ദ​മാ​യ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു.

വി​വാ​ദ​മാ​യ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു. ഭേ​ദ​ഗ​തി റ​ദ്ദാ​ക്കാ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് ഗ​വ​ര്‍​ണ​റു​ടെ അം​ഗീ​കാ​ര​ത്തിനായി അ​യ​യ്ക്കും. മാ​ധ്യ​മ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും.

Read More

ഇനി സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതിയോ കോടതി അനുമതിയോ വേണം; ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

ഇനി സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതിയോ കോടതി അനുമതിയോ വേണം. കേരളത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നേരത്തെ മന്ത്രിസഭാ.

Read More

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ സാലറി കട്ട് പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം.

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്‍റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു..

Read More

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും, കൂടാതെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി.

കരിപ്പൂര്‍ വിമാനദുരന്തം അത്യന്തം നിര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സർക്കാർ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10.

Read More

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം

ലൈഫ് ഭവന പദ്ധതി ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം. ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ.

Read More

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുകയില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുകയില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍. പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്‌തതിനോടൊപ്പം പിഴ.

Read More

വേലി തന്നെ വിളവ് തിന്നുമ്പോൾ..

ലോകമാകമാനം കോവിഡ് പടർന്ന് പിടിച്ചപ്പോൾ രോഗവ്യാപനം തടയുന്നതിന് ലോകത്തിന് തന്നെ മാതൃകയായതാണ് നമ്മുടെ കേരളം. സർക്കാരും ജനങ്ങളും കൈക്കോർത്ത് പ്രവർത്തിച്ചതിനാലാണ്.

Read More

പുതിയ മാർഗനിർദേശവുമായി സർക്കാർ: ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്നവര്‍ എട്ടാം ദിവസം മടങ്ങണം.

പുതിയ മാർഗനിർദേശവുമായി കേരളസർക്കാർ, ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്നാണ് പുതിയ നിർദേശം. ഇവര്‍ ഏഴ് ദിവസത്തില്‍.

Read More