കർണാടകയിൽ യാത്രാനിരക്ക് കുത്തനെ കൂട്ടി: ബിഎംടിസിയിൽ 35% വരെയും കർണാടക എസ്ആർടിസിയിൽ 23% വരെയും വർധന
ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകത്തിലെ പ്രവാസി മലയാളികളെയും മറ്റ് യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി സംസ്ഥാനത്തെ പൊതുഗതാഗത കോർപറേഷനുകളിൽ കടുത്ത യാത്രാനിരക്ക്.
Read More
