വനാതിർത്തിയിലെ കർഷകർക്ക് ആശ്വാസം; വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരത്തുക സർക്കാർ ഇരട്ടിയാക്കി
വനാതിർത്തിയിൽ താമസിക്കുന്ന കർഷകർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി..
Read More
