ആഭ്യന്തരമന്ത്രിക്കുള്ള പരാതികളിൽ അതിവേഗ നടപടി: കേരളപോലിസിന്റെ ‘എച്ച്.എം ആക്ട്സ്’, ‘ഹോംസ്’ ഡിജിറ്റൽ സംവിധാനങ്ങൾ നിലവിൽ വന്നു
ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ അതിവേഗം നടപടി ഉറപ്പാക്കാൻ കേരള പോലീസിൽ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ നിലവിൽ വന്നു. ‘എച്ച്.എം ആക്ട്സ്’.
Read More

