Tag Archives: LatestNews

കൊവിഡ് വ്യാപനം; ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു.

 കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഏറ്റവും അത്യാവശ്യ കാര്യങ്ങള്‍ക്ക്.

Read More

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; രോഗവ്യാപനം കൂടിയാല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും.

Read More

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിവരുകയാണ് ബോളിവുഡ് കിംഗ് ഖാന്‍; പുതുവര്‍ഷം ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായാണ് മടങ്ങിവരവ്

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിവരുകയാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്. പുതിയ റെക്കോര്‍ഡിട്ട് കൊണ്ടാണ് ഷാരൂഖിൻ്റെ.

Read More

പതിമൂന്നു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് ഫേസ്ബുക്ക് ഉടന്‍ പുറത്തിറക്കും.

പതിമൂന്നു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് ഫേസ്ബുക്ക് ഉടന്‍ പുറത്തിറക്കും. ഇതു സംബന്ധിച്ച പുതിയ നയങ്ങള്‍.

Read More

ജര്‍മനിയില്‍ വൈറസിന്‍റെ മൂന്നാം വകഭേദം; ഏപ്രില്‍ 18 വരെ ലോക്​ഡൗണ്‍ നീട്ടി.

കോവിഡ്​ വ്യാപനം ശക്തിയാര്‍ജ്ജിച്ച ജര്‍മനിയില്‍ ഏപ്രില്‍ 18 വരെ ലോക്​ഡൗണ്‍ നീട്ടിയതായി ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. നേരത്തെ മാര്‍ച്ച്‌​ 28.

Read More

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ട്വന്റി 20യില്‍; നടനും സംവിധായകനുമായ ലാലും പാര്‍ട്ടിക്കൊപ്പം.

 ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20യില്‍ ചേര്‍ന്നു. ഇന്നു രാവിലെ കൊച്ചിയില്‍ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാര്‍ട്ടിയില്‍.

Read More

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബാറോസ്: ഗാര്‍ഡ്യന്‍ ഓഫ് ഡി’ഗാമാസ് ട്രെഷറിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബാറോസ്: ഗാര്‍ഡ്യന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍’. കുട്ടികള്‍ക്ക് വേണ്ടി 3D യില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ.

Read More

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പ്ലസ്ടു പരീക്ഷ തീയ്യതി നീട്ടുന്നതില്‍ അനുമതി നല്‍കുന്നതില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ‌ര്‍.

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പ്ലസ്ടു പരീക്ഷ തീയ്യതി നീട്ടുന്നതില്‍ അനുമതി നല്‍കുന്നതില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ‌ര്‍. തീരുമാനം.

Read More

വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇന്നുമുതല്‍ ഇപാസ് നിര്‍ബന്ധമാക്കി.

വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇന്നുമുതല്‍ ഇപാസ് നിര്‍ബന്ധമാക്കി. രാവിലെ മുതല്‍ തമിഴ്‌നാട് പൊലീസ് അതിര്‍ത്തിയില്‍ വാഹന പരിശോധന.

Read More

കേ​ര​ള​ത്തി​ല്‍​നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട്.

കേ​ര​ള​ത്തി​ല്‍​നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട്. ഇ​തു സം​ബ​ന്ധി​ച്ച്‌ കേ​ര​ള ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്ക് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി.

Read More