Tag Archives: movies

ജയസൂര്യ മുഖ്യ വേഷത്തിലെത്തുന്ന ‘വെള്ളം’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ഈ വര്‍ഷം ആദ്യമെത്തുന്ന മലയാള ചിത്രം.

പ്രജേഷ് സെന്‍ സംവിധാനത്തില്‍ ജയസൂര്യ മുഖ്യ വേഷത്തിലെത്തുന്ന ‘വെള്ളം’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 22നാണ് ചിത്രം.

Read More

ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ദാദാസാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ നല്‍കുന്ന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍.

Read More

അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം.

ദുല്‍ഖര്‍ സല്‍മാന്‍ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് അഞ്ചു ഭാഷകളിലായി തിയേറ്ററുകളില്‍. ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. എല്ലാവര്‍ക്കും.

Read More

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം അക്ഷയ് കുമാർ ലോക്ഡൗണിലും പ്രതിഫലം കൂട്ടി

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ അക്ഷയ് കുമാറാണ്. മുന്‍കാലങ്ങളിലെല്ലാം താരം വാങ്ങുന്ന പ്രതിഫലത്തെ.

Read More

അടുത്ത ബോളിവുഡ് ചിത്രം നടന്‍ അക്ഷയ് കുമാറുമൊത്തെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

അടുത്ത ബോളിവുഡ് ചിത്രം നടന്‍ അക്ഷയ് കുമാറുമൊത്തെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഡിസംബറില്‍ ആരംഭിക്കാന്‍ പ്ലാന്‍ ചെയ്‌തിരുന്ന ചിത്രം ഇനി അടുത്ത.

Read More

സൂ​പ്പ​ര്‍​ഹി​റ്റ് ത്രി​ല്ല​ര്‍ ചി​ത്രം അ​ഞ്ചാം പാ​തി​രയുടെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു.

  സൂ​പ്പ​ര്‍​ഹി​റ്റ് ത്രി​ല്ല​ര്‍ ചി​ത്രം അ​ഞ്ചാം പാ​തി​രയുടെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് ഇ​തെ​ക്കു​റി​ച്ച്‌ അ​റി​യി​ച്ച​ത്. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍.

Read More

വീണ്ടും മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ് മലയാളികളുടെ പ്രിയനായിക സംവൃത.

വീണ്ടും മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ് മലയാളികളുടെ പ്രിയനായിക സംവൃത. കൂടാതെ മികച്ച കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അഭിനയിച്ച നടിയാണ് സംവൃത..

Read More

ലാ​ല്‍​ജോ​സ്​ ​ചി​ത്രത്തിൽ സൗബിൻ്റെ നായികയായി ​മം​മ്ത​ ​മോ​ഹ​ന്‍​ദാ​സ് എ​ത്തു​ന്നു.​

ലാ​ല്‍​ജോ​സ്​ ​ചി​ത്രത്തിൽ സൗബിൻ്റെ നായികയായി ​മം​മ്ത​ ​മോ​ഹ​ന്‍​ദാ​സ് എ​ത്തു​ന്നു.​ അ​റ​ബി​ക്ക​ഥ​യ്ക്കും​ ​ഡ​യ​മ​ണ്ട് ​നെക്ലെയ്സി​നുശേ​ഷം​ ​ലാ​ല്‍​ജോ​സ് ദു​ബാ​യി​ല്‍​ ​ചി​ത്രീ​കരിക്കുന്ന ചിത്രത്തിലാണ് ഇരുവരും.

Read More

തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ യുട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നടന്‍ അക്ഷയ് കുമാര്‍.

തനിക്കെതിരെ യുട്യൂബിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച്‌ നടന്‍ അക്ഷയ് കുമാര്‍ മാനനഷ്ടക്കേസ് നല്‍കി. 500 കോടി രൂപയ്ക്കാണ് മാനനഷ്ടക്കേസ്.

Read More

ബോളിവുഡ് രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്.

ബോളിവുഡ് രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കറിന്റെ ‘കൊബാള്‍ട്ട് ബ്ലൂ’വിലാണ് പൂര്‍ണിമ.

Read More